CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 37 Seconds Ago
Breaking Now

മഹാ കാത്തലിക് കണ്‍വെൻഷനായി പ്രാർത്ഥനാ യജ്ഞം

ഫാ. മാത്യു നായ്‌ ക്കാംപറമ്പിൽ, ഫാ. സോജി ഒലിക്കൽ എന്നിവർ സംയുക്തമായി നയിക്കുന്ന കണ്‍വെൻഷൻ ശനിയാഴ്ച രാവിലെ എട്ടിന് ബഥേൽ സെന്ററിൽ ആരംഭിക്കും.

വിശ്വാസ ശക്തി വർധിപ്പിക്കുന്ന, ദൈവിക സ്നേഹത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന കാത്തലിക് മഹാ ബൈബിൾ കണ്‍വെൻഷനായി നിരവധി പ്രാർത്ഥനാ യജ്ഞങ്ങൾ യു കെ യിലെങ്ങുംനടക്കുന്നു. ഫാ. മാത്യു നായ്‌ ക്കാംപറമ്പിൽ, ഫാ. സോജി ഒലിക്കൽ എന്നിവർ സംയുക്തമായി നയിക്കുന്ന കണ്‍വെൻഷൻ ശനിയാഴ്ച രാവിലെ എട്ടിന് ബഥേൽ സെന്ററിൽ ആരംഭിക്കും.

മഹാ കാത്തലിക് കണ്‍വെൻഷന്റെ വിജയത്തിനായി മധ്യസ്ഥ പ്രാർത്ഥന, ഉപവാസം, നിത്യാരാധന, ജപമാലകൾ, കരുണ കൊന്ത, കുരിശിന്റെ വഴി എന്നിവ വിവിധ പ്രാർഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

 

വിലാസം: -

BATHEL CONVENTION CENTRE, B70 7JW




കൂടുതല്‍വാര്‍ത്തകള്‍.