CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 46 Seconds Ago
Breaking Now

മലയാളം കുർബ്ബാന സന്ദർലാൻഡിൽ ആഗസ്റ്റ്‌ 17 ശനിയാഴ്ച

ആഗസ്റ്റ്‌ മാസത്തിലെ മലയാളം കുർബ്ബാന സന്ദർലാൻഡ് സെ. ജോസഫ് ദേവാലയത്തിൽ വെച്ച് ആഗസ്റ്റ്‌ 17 ശനിയാഴ്ച രാവിലെ 10.15 നു നടത്തുന്നു.

സന്ദർലാൻഡ്: ആഗസ്റ്റ്‌ മാസത്തിലെ മലയാളം കുർബ്ബാന സന്ദർലാൻഡ് സെ. ജോസഫ് ദേവാലയത്തിൽ വെച്ച് ആഗസ്റ്റ്‌ 17 ശനിയാഴ്ച രാവിലെ 10.15 നു നടത്തുന്നു. 9.45 മുതൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ എട്ടിന് നടക്കുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെ കുറിച്ചുള്ള ആലോചന യോഗവും വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും അന്നേ ദിവസം കുർബ്ബാനക്ക് ശേഷം പാരിഷ് ഹാളിൽ നടക്കുന്ന പാരിഷ് സ്നേഹ കൂട്ടായ്മയിൽ ചർച്ച ചെയ്യുന്നതാണ്. എല്ലാ ഇടവക അംഗങ്ങളും പങ്കെടുക്കണമെന്ന് ഫാ. സജി തോട്ടത്തിൽ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.mccsunderland.com

കുർബ്ബാന നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്‌: സെ. ജോസഫ്സ് ചർച്ച്, സന്ദർലാൻഡ് -SR4 6HP




കൂടുതല്‍വാര്‍ത്തകള്‍.