CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 12 Seconds Ago
Breaking Now

ബ്രിസ്റ്റോൾ STSMCC ഓഗസ്റ്റ്‌ 15 നു മാതാവിന്റെ സ്വർഗാരോപണ തിരുന്നാളും ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുന്നു.

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കത്തോലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണ തിരുന്നാളും ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനവും ഓഗസ്റ്റ്‌ പതിനഞ്ചാം തിയതി ഫിഷ്‌ പോണ്ട്സ് സെന്റ്‌ ജോസെഫ്സ് ദേവാലയത്തിൽ വെച്ച് ആഘോഷിക്കുന്നു.രാവിലെ 9.30 നാണ് വിശുദ്ധ കുർബാന.കടമുള്ള ദിവസമാകയാൽ എല്ലാവരും വിശുദ്ധ കുർബാനയിലും തിരുക്കർമ്മങ്ങളിലും പങ്കെടുക്കണമെന്ന് STSMCCവികാരി ഫാ.പോൾ വെട്ടിക്കാട്ട് അറിയിച്ചു.വിശുദ്ധ കുർബാനയ്ക്ക് ശേഷം ചെറുപുഷ്പ മിഷൻ ലീഗിന്റെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.എല്ലാ അംഗങ്ങളും മീറ്റിങ്ങിനു എത്തി ചേരണമെന്ന് ആനിമേറ്റർ സിസ്റ്റർ ലീന മേരി അഭ്യർത്ഥിക്കുന്നു. 





കൂടുതല്‍വാര്‍ത്തകള്‍.