CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 59 Seconds Ago
Breaking Now

ലീഡ്സ് എട്ട് നോമ്പ് തിരുന്നാൾ ഇന്ന് ബ്രാഡ്ഫോർഡിൽ

ലീഡ്സ് എട്ട് നോമ്പ് തിരുന്നാൾ ഇന്ന് ബ്രാഡ്ഫോർഡിൽ

ലീഡ്സ് : ലീഡ്സ് രൂപതയിലെ സെൻറ്. മേരിസ് കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എട്ട് നോമ്പ് തിരുന്നാളിൻറെ മുന്നാം ദിനമായ ഇന്ന് ബ്രാഡ്ഫോർഡിലെ സെൻറ്. വിനിഫ്രഡ് ചർച്ചിൽ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം അഞ്ചരക്ക് ആരംഭിക്കും.

രണ്ടാം ദിനമായ ഇന്നലെ ഫാ. ജോണ്‍ ചോള്ളയാനിക്കലിൻറെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും തുടർന്ന് ലീഡ്സ് വിശുദ്ധ കുർബാന കേന്ദ്രക്കാരുടെ കോഴിക്കോട്ട നേർച്ച വിതരണവും നടന്നു.നാളെ ഹഡൽസ് ഫീൽഡിലാണ് കുർബാനയും നൊവേനയും. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്‌ച്ച ലീഡ്സിലെ സെൻറ്. നിക്കോളാസ് ചർച്ചിലാണ്‌ തിരുകർമ്മങ്ങൾ നടക്കുകയെന്ന് ഫാ.ജോസഫ്‌ പോന്നേത്ത് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.