CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 25 Seconds Ago
Breaking Now

പനക്കലച്ചൻ നയിക്കുന്ന വളർച്ചാധ്യാനം ഡാർലിംഗ്ട്ടണിൽ

പനക്കലച്ചൻ നയിക്കുന്ന വളർച്ചാധ്യാനം ഡാർലിംഗ്ട്ടണിൽ.

ഡാർലിംഗ്ട്ടണ്‍ :  അത്മീയനവോദനത്തിനു പുതിയ ഭാവങ്ങൾ നൽകി ,ജീവിതത്തിന്റെ ഉയർച്ച താഴ്ച്ചകളിൽ ദൈവത്തിനുള്ളപങ്കിനെ കുറിച്ച് മലയാളി മനസ്സിനെ ബോധ്യപ്പെടുത്തിയ ഡിവൈൻധ്യാനകേന്ദ്രം, യുകെ യുടെ ആത്മീയ ജീവിതങ്ങളിലേക്ക് കടന്നുകയറാൻ തങ്ങളുടെ ദൈവീകശുശ്രൂക്ഷകളിലൂടെ ഒരുങ്ങുന്നു. അതിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ നോർത്ത്  ഈസ്റ്റിൽ പുതിയതായി തുടങ്ങിയ ധ്യാനകേന്ദ്രത്തിൽ ഈ മാസം 26, 27 തിയതികളിൽ വളർച്ചാ ധ്യാനം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ ധ്യാനപ്രഘോഷകൻ പനക്കലച്ചൻ നയിക്കുന്ന രണ്ടു ദിവസം  നീണ്ടു നിൽക്കുന്ന ധ്യനാനുഭവത്തിലേക്ക് ജാതിമത വ്യത്യാസമന്യേ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.  ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ശുശ്രൂക്ഷകൾ ഞായറാഴ്ച്ച 4 മണിക്ക് അവസ്സാനിക്കുന്നു.

ധ്യാനവേദി : Divine Retreat Center ( Carmel Convent), Nunnery Lane, Darlington. DL3 3PN.

കൂടുതൽ വിവരങ്ങൾക്ക്: ടോമി പുതുക്കാട്: 07504057897 റെജി: 07552619237




കൂടുതല്‍വാര്‍ത്തകള്‍.