CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 28 Seconds Ago
Breaking Now

ഹൗൻസ്ലോ നൈറ്റ്‌ വിജില്‍ മൂന്നാമത് വാര്‍ഷിക ആഘോഷം

കഴിഞ്ഞ 3 വര്‍ഷമായി അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹം ലഭിച്ച ഹൗൻസ്ലോവിൽ നടന്നു വരുന്ന നൈറ്റ്‌ വിജിലിന്റെ മൂന്നാമത് വാര്‍ഷിക ആഘോഷം ഒക്ടോബർ 26 ശനിയാഴ്ച രാത്രി 10.00 മുതൽ രാവിലെ 5.00 മണി വരെ ആഘോഷിക്കുന്നു. ദൈവത്തെ സ്തുതിച്ചും, ദൈവത്തിനു നന്ദി പറഞ്ഞും, ദൈവത്തെ ആരാധിച്ചും ദൈവത്തിന്റെ കൂടെ ആയിരിക്കാന്‍ നിങ്ങളെ ഏവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു. രാത്രി 10.00 മണിക്ക് ജപമലയോട് കൂടി നൈറ്റ്‌ വിജില്‍ ആരംഭിച്ചു രാവിലെ 5.00 മണിക്ക് വിശുദ്ധ കുര്‍ബനയോടു കൂടെ അവസാനിക്കും. 

ഫാ. ഡാനിയേൽ കുളങ്ങര, ബ്ര. ഫ്രാൻസിസ് ബിർമിംഗ്ഹാം, ബ്ര. ജോസ് ബിർമിംഗ്ഹാം തുടങ്ങിയവര്‍ വിവിധ ശുശ്രൂക്ഷകൾ നയിക്കും. 

The Venue:

St.Bridget's Church 112 Twickenham road,Isleworth, TW7 6DL. 

കൂടുതൽ വിവരങ്ങൾക്ക്:

പ്രിൻസ്: 07846761500

ജോയ്: 07863956648




കൂടുതല്‍വാര്‍ത്തകള്‍.