CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 44 Minutes 21 Seconds Ago
Breaking Now

ഷെഫീല്‍ഡിലും റോതര്‍ഹാമിലും ഡോ. അപ്പു സിറിയക് നയിക്കുന്ന ഏകദിന ധ്യാനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

മെഡിക്കല്‍ പ്രാക്ടീഷണറും പ്രഭാഷകനും കൗണ്‍ലറുമായ ഡോ. അപ്പു സിറിയക് നയിക്കുന്ന ഏകദിന ധ്യാനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ നടക്കും. തിങ്കളാഴ്ച നടക്കുന്ന ധ്യാനം ഷെഫീല്‍ഡിലെ സെന്റ് പാട്രിക്‌സ് കാത്തലിക് ചര്‍ച്ച് ഹാളില്‍ (St.patricks catholic church Hall, Sheffield (S5 0QF) ) വച്ചാണ് നടക്കുന്നത്. ചൊവ്വാഴ്ചത്തെ ധ്യാനം റോതര്‍ഹാമിലെ സെന്റ് മേരിസ് ചർച്ച് ഹാളിൽ (St.Mary's church Hall, Rotherham (S65 3BA)) വച്ച് നടക്കും. ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹീതരാകുവാൻ ഏവരെയും ക്ഷണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.