CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 28 Seconds Ago
Breaking Now

സ്റ്റിവനേജില്‍ മലയാളം കുര്‍ബ്ബാന ഇന്ന്

ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ പുതുവത്സരത്തോടനുബന്ധിച്ചു നടത്തി വരുന്ന വിശുദ്ധ കുര്‍ബ്ബാനയും സ്നേഹവിരുന്നും ഈ വര്‍ഷവും ജനുവരി ഒന്നിന് വൈകിട്ടു 05.30 മണിക്ക് സ്റ്റിവനേജ് കോപ്ടിക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് നടത്തുന്നു. ആയതിലേക്ക്  സ്റ്റിവനേജിലേയും പരിസരപ്രദേശങ്ങളിലെയും എല്ലാ മലയാളി വിശ്വാസികളുടെയും സഹകരണം പ്രതീഷിച്ചു കൊള്ളുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷിബു ചാക്കോ -   07725867692  

ബെന്നി സൈമണ്‍  - 07912863490

 പള്ളിയുടെ അഡ്രസ്‌ : 

Coptic Orthodox Centre

Shephalbury  Manor

Broadhall Way  , Stevenage, Hertfordshire SG2 8NP .




കൂടുതല്‍വാര്‍ത്തകള്‍.