CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 40 Seconds Ago
Breaking Now

എഡിൻബർഗ്ഗ് നൈറ്റ് വിജിൽ ജനുവരി പതിനെട്ട് ശനിയാഴ്ച ...

യൂറോപ്പിന്റെ ഭരണങ്ങാനം എന്നറിയപ്പെടുന്ന  എഡിൻബർഗ്ഗ്  ലിവിംഗ്സ്റ്റണ്‍  അൽഫോൻസാ പിൽഗ്രിം സെന്ററിൽ  നൈറ്റ് വിജിൽ ജനുവരി പതിനെട്ട് ശനിയാഴ്ച   വൈകിട്ട് അഞ്ച് മണി മുതൽ രാത്രി പത്ത് മണി വരെ  നടത്തപ്പെടുന്നു.   ശുശ്രൂഷകൾക്ക്  നേതൃത്വം നല്കുന്നത്  അനുഗ്രഹീത വചന പ്രഘോഷകനായ റവ. ഫാ  ജോർജ്ജ് പനക്കലാണ് . ശുശ്രൂഷകളിൽപങ്കെടുത്ത്  ദൈവത്തെ മഹത്വപ്പെടുത്തുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഈ പുതുവർഷത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.    ദിവ്യ ബലി , ദിവ്യ കാരുണ്യ ആരാധന , വചന പ്രഘോഷണം തുടങ്ങുയവ ഉണ്ടായിരിക്കുന്നതാണ്.

വേദിയുടെ വിലാസം :-  Livingston Alphonsa Pilgrim  Centre , 83 Kenilworth   Rise , EH 54 6JL       

കൂടുതൽ വിവരങ്ങൾക്ക്:-

ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ:- 07854490369




കൂടുതല്‍വാര്‍ത്തകള്‍.