CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 33 Seconds Ago
Breaking Now

ഷെഫീല്‍ഡില്‍ ഫാ. ജോയി ചെറാടിയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം നാളെ മുതൽ

ഫാ. ജോയി ചെറാടിയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഏപ്രില്‍ 12,13 തീയതികളില്‍ നടക്കുന്നതാണ്.12 ന് രാവിലെ 10 മുതല്‍ അഞ്ചു വരെയും 13 ന് ഉച്ചക്ക് 12.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് ധ്യാനം. അന്നേ ദിവസം ഓശാനയും, പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുടെ പ്രാര്‍ഥന പരിപാടികള്‍ ജീസസ് യൂത്ത് ടീമിന്റെ നേതൃത്വത്തില്‍ ആയിരിക്കും നടക്കുക. കുമ്പസാരത്തിനും കൗണ്‍സിലിംഗിനുമുള്ള സൗകര്യങ്ങള്‍ ധ്യാനത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

venue ; ST.PATRICKS CATHOLIC CHURCH , Lane top, S50QF




കൂടുതല്‍വാര്‍ത്തകള്‍.