CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 5 Minutes 28 Seconds Ago
Breaking Now

സീറോ മലങ്കര കത്തോലിക്കാ സഭയുടെ വിശുദ്ധവാരം എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തായുടെ കാര്‍മ്മികത്വത്തില്‍

സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ വിശുദ്ധവാര ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ എബ്രഹാം മാര്‍ ജൂലിയോസ് മെത്രാപ്പൊലീത്ത യുകെയിലെ വിവിധ മിഷനുകള്‍ സന്ദര്‍ശിച്ച് വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം നല്‍കും. 

തിരുമേനിയുടെ സന്ദർശന ഷെഡ്യൂൾ:

12/04/2014, 

Saturday 10.30 am 

St Andrews Malankara Catholic Mission Scotland 

St Peters RC Church, 3 Chapel Court, Justice Street, Aberdeen, AB11 5HX 

13/04/2014, 

Sunday 2.30 pm 

St. Marys Malankara Catholic Mission Manchester 

St.Hilda's R C Church, 66 Kenworthy Lane, Northenden, Manchester, M22 4ER 

16/04/2014 

Wednesday, 6.00 pm 

St. Peters Malankara Catholic Mission Sheffield 

St.Patrick Church, Barnsley Road, Sheffield, S5 0QF 

17/04/2014 

Thursday, 3.00 pm 

St Pauls Malankara Catholic Mission Croydon, South London 

St. Gertrude's RC Church, 46 Purley Road, South Croydon, CR2 6EY 

18/04/2014 

Friday, 9.00am 

St. Joseph Malankara catholic Mission Dagenham, East London 

St. Annes Catholic Church, 170 Woodward Road, Dagenham, 

East London, RM9 4SU 

19/04/2014 

Saturday, 10.00 am 

St. George Malankara Catholic Mission Luton 

Holy Ghost Parish Church, 33 Westbourne Road, Luton, LU4 8JD. 

19/04/2014 

Saturday, 7.30 pm 

St. Alphonsa Malankara catholic Mission Bristol 

St. Maximilian Kolbe RC Church , Alfoxton Road, Horfield, Bristol, BS7 9NH 

20/04/2014 

Sunday, 2.00 pm 

St. Antonys Malankara catholic Mission Isleworth, West London 

Our Lady of Sorrows & St Bridget, 112 Twickenham Road, Isleworth, TW7 6DL  

എല്ലാ ദൈവ മക്കളെയും സ്വാഗതം ചെയ്യുന്നതായി മലങ്കര കത്തോലിക്ക സഭ യുകെ ചാപ്ളിൻ ആൻഡ്‌ കോ - ഓർഡിനേറ്റർ റവ. ഫാ. ഡാനിയേൽ കുളങ്ങര, ചാപ്ളിൻ റവ. ഫാ. തോമസ്‌ മടക്കുമൂട്ടിൽ എന്നിവർ അറിയിച്ചു. മറ്റുള്ള വിശുദ്ധ വാര ശുശ്രൂക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക. 

www.­malankaracatholi­cchurchuk.­com




കൂടുതല്‍വാര്‍ത്തകള്‍.