CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 39 Seconds Ago
Breaking Now

വെയില്‍സില്‍ കഷ്ടാനുഭവആഴ്ച ശുശ്രൂഷ

ഹോളി ഇന്നസെന്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ പ്രഥമ കഷ്ടാനുഭവആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ 12  ശനിയാഴ്ച കാര്‍ഡിഫ് സെന്റ്‌ തിയോഡര്‍ ചര്‍ച്ചില്‍ യൂഹാനോന്‍ ഇലവുംകാട്ടു റമ്പാന്റെയും വര്‍ഗിസ് ജോണ്‍ അച്ചന്റെയും കാര്‍മീകത്വത്തി ല്‍ ഓശാന ശുശ്രുഷയോടെ ആരംഭിച്ചു. ഏപ്രില്‍ 16  ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പെസഹായുടെ ശുശ്രൂഷ, ഏപ്രില്‍ 18 രാവിലെ 8:30 ന് ദു:ഖവെള്ളിയാഴ്ച നമസ്കാരവും, ഏപ്രി ല്‍ 19ന് രാവിലെ 9 മണിക്ക് ദു:ഖശനിയാഴ്ചയുടെ ശുശ്രുഷയും, ഏപ്രില്‍ 20ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ഉയര്‍പ്പ് പെരുനാളിന്‍റെ ശുശ്രുഷയും ഉണ്ടായിരിക്കുന്നതാണ്

വെയില്‍സില്‍ നടക്കുന്ന ഈ കഷ്ടാനുഭവആഴ്ച ശുശ്രൂഷയില്‍ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

Address:

St.Theodre Church,  14, Pomeroy Street

Cardiff,  CF10  5 GS

കൂടുതല്‍ വിവരങ്ങള്‍ക്ക് 

Fr. Varghese John -07908064000

Thomas G Daniel – 07737761180




കൂടുതല്‍വാര്‍ത്തകള്‍.