CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 3 Seconds Ago
Breaking Now

മര്‍ത്തോമാ സഭയുടെ അഭിമന്യ റൈറ്റ്. റെവ. തോമസ് മാര്‍ തിമോത്തിയോസ് തിരുമേനി മാഞ്ചെസ്‌റ്റെറില്‍

മര്‍ത്തോമാ സഭയുടെ തിരുവനത്തപുരം കൊല്ലം ഭദ്രാസനാധിപന്‍ അഭിമന്യ റൈറ്റ്. റെവ്. തോമസ് മാര്‍ തിമോത്തിയോസ് തിരുമേനി മാഞ്ചെസ്‌റ്റെര്‍ താബോര്‍ മര്‍ത്തോമാ പള്ളിയില്‍ ഏപ്രില്‍  20ന് ഞായറാഴ്ച രാവിലെ 5.30ന് ഈസ്‌റ്റെര്‍ കുര്‍ബാന അര്‍പ്പിക്കുന്നതാണ്. 

 

ഉയിര്‍പ്പിന്റെ വിശുദ്ധകുര്‍ബാന നടക്കുന്ന  ദേവാലയത്തിന്റെ വിലാസം:

 

The Holy Innocent Church 

Wilbraham Road

Manchester

M14 6JZ

Date & Time:  20th April at 5.30am

വിശ്വാസികളെ കഷ്ടാനുഭവ ആഴ്ചയിലെ ആരാധനയിലേക്കു ക്ഷണിക്കുന്നതായി ഇടവക വികാരി സാം ജോണ് അറിയിച്ചു. 

താബോര്‍ മാര്‍ത്തോമ  പള്ളിയുടെ  കഷ്ടാനുഭവ ആഴ്ചയിലെ ആരാധനയുടെ  സമയവിവരങ്ങള്‍ :

പെസഹ വ്യാഴം (Maundy Thursday) sshIn«v 6.30-v  

St.Margaret's Church

(Opp. Library & Communtiy Cetnre)

Burnage Lane

Burnage  

Manchester 

M19 1FL 

ദു:ഖ  വെള്ളിയാഴ്ച  (Good Friday) cmhnse 10.00-v

Sale Moor Communtiy Cetnre

Norris Road 

Sale 

Cheshire

M33 2TN  

 

 




കൂടുതല്‍വാര്‍ത്തകള്‍.