CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 36 Seconds Ago
Breaking Now

ആനിയമ്മച്ചി സ്‌പെഷ്യല്‍ pine apple upside down pudding

 

pine apple eings- 1 tin(പഞ്ചസാരയില്‍ വേവിച്ചത്)

പഞ്ചസാര-അര കപ്പ്(caramalise ചെയ്യാന്‍)

ഫ്രെഷ് പൈനാപ്പിള്‍ ആണെങ്കില്‍ റിങ്‌സ് എടുത്ത് പഞ്ചസാരയില്‍ വേവിച്ചെടുക്കണം

sponge cakseന്റെ കൂട്ട്

 

മുട്ട 2,maida- അര കപ്പ്,പഞ്ചസാര-അര കപ്പ്,ബട്ടര്‍-അര കപ്പ്,വാനില എസെന്‍സ്-1 ടീസ്പൂണ്‍,

ഹാന്‍ഡ് മിക്‌സി ഉപയോഗിച്ച് കൂട്ട് ഉണ്ടാക്കി വയ്ക്കുക

അര കപ്പ് പഞ്ചസാര കൊണ്ട് കാരമലൈസ് ചെയ്ത് ബേക്ക് ചെയ്യാന്‍ പറ്റുന്ന അധികം കുഴിവില്ലാത്ത ഒരു റൗണ്ട് ഡിഷില്‍ ഒഴിക്കുക.അതിനു മീതെ പൈനാപ്പിള്‍ റിങ്‌സ് നിരത്തുക.സൈഡ് എല്ലാം നിറച്ച് നിരവയ്ക്കുക.അതിനു മീതെ കേക്കിന്റെ കൂട്ട് ഒഴിച്ച് 18 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ബേക്ക് ചെയ്യുക.മുകളില്‍ നേരിയ ബ്രൗണ്‍ ആകുമ്പോള്‍ ചൂടോടു കൂടി വേറൊരു പാത്രത്തിലേക്ക് കമഴ്ത്തുക.പൈനാപ്പിളിനു പകരം സ്‌ട്രോബറി,ആപ്പിള്‍ എല്ലാം ഉപയോഗിക്കാം.