CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 8 Seconds Ago
Breaking Now

വോക്കിംഗ് സെന്റ്‌ സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.കുര്‍ബാന നാളെ

വോക്കിംഗ് സെന്റ്‌ സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ എല്ലാമാസവും മൂന്നാമത്തെ ആഴ്ചയില്‍ നടന്നുവരുന്ന വി.കുര്‍ബാന 17 ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണെന്നും രാവിലെ 9.30 നു പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് ലണ്ടന്‍ മാര്‍ ഗ്രിഗോറിയോസ് ഇടവക വികാരി ഫാ തോമസ്‌ പി ജോണ്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

വിലാസം: 

ST . MICHAELS CHURCH ,

DARTMOUTH AVENUE , SHEEWATER ,

WOKING 

GU21 5PJ 

ഫോണ്‍: 07958795122, 07853926193.

 




കൂടുതല്‍വാര്‍ത്തകള്‍.