CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 30 Seconds Ago
Breaking Now

ബ്രദര്‍ സാബു ആറുതോട്ടിയില്‍ നയിക്കുന്ന സൗഖ്യ ശുശ്രൂഷാ ധ്യാനം ഹേവാഡ്‌സ് ഹീത്തില്‍

ഫാ സിറിള്‍ ഇടമനയും ബ്രദര്‍ സാബു ആറുതോട്ടിയിലും നയിക്കുന്ന സൗഖ്യ ശുശ്രൂഷാ ധ്യാനം ജൂണ്‍ 23ാം തിയതി 10 മുതല്‍ 3 വരെ സെന്റ് പോള്‍സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.ധ്യാന ദിവസങ്ങളില്‍ ഫാ.സിറള്‍ ഇടമനയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന,ആരാധന,കുമ്പസാരം,വചന പ്രഘോഷണം സ്പിച്ച്വല്‍ ഷെയറിംഗ് തുടങ്ങിയ ആത്മീയ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ ഏവരേയും ഹേവാഡ്‌സ് ഹീത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബ്ലസന്‍ സെബാസ്റ്റ്യന്‍-07525662342

സ്മിത്ത് ജെയിംസ്-07735347969




കൂടുതല്‍വാര്‍ത്തകള്‍.