CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 6 Seconds Ago
Breaking Now

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ തിരുന്നാള്‍ 22ന് ആരംഭിക്കും

യുകെയിലെ പ്രശസ്തമായ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഭാരത്തിന്റെ അപ്പസ്‌തോലന്‍ തോമാശ്ലീഹായുടേയും ഭാരത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാള്‍ 2014 ആഗസ്ത് 22,23,24 ദിവസങ്ങളില്‍ ആഘോഷിക്കുന്നു

തീര്‍ത്ഥാടനം,അനുതാപ ശുശ്രൂഷ,വചന ശുശ്രൂഷ,വിശുദ്ധ കുര്‍ബാന ,ആരാധന പ്രദക്ഷിണം തുടങ്ങിയ അനുഗ്രഹീത ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കാന്‍ തിരുന്നാള്‍ പ്രസുദേന്തികളായ സെന്റ് ജോസഫ് പ്രയര്‍ ഗ്രൂപ്പ് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.