CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 1 Seconds Ago
Breaking Now

ഫാ സോജി ഓലിക്കല്‍ നയിക്കുന്ന അക്ഫീല്‍ഡ് കണ്‍വെന്‍ഷന്‍ 27ന്

 

ഫാ സോജി ഓലിക്കല്‍ നയിക്കുന്ന അക്ഫീല്‍ഡ് കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 27 ബുധനാഴ്ച നടത്തുന്നു.രാവിലെ 9.30 മുതല്‍ വൈകീട്ട് 5.00 വരെയാണ് കണ്‍വെന്‍ഷന്‍.വചന പ്രഘോഷണം,ദിവ്യബലി,കുമ്പസാരം,ആരാധന,സ്പിരിച്വല്‍ ഷെയറിംഗ് എന്നീ ശുശ്രൂഷകളുണ്ടായിരിക്കും.എല്ലാ വിശ്വാസികളേയും കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നു.

 

സ്ഥലം

 

ST PHILIP NERI CATHOLIC CHURCH

NEW TOWN

UCKFIELD

EAST ESSEX

TN22 5DJ




കൂടുതല്‍വാര്‍ത്തകള്‍.