CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes Ago
Breaking Now

സട്ടനില്‍ മാസിന്റെ ഫാമിലി ടൂര്‍ കെങ്കേമമായി

മലയാളി അസോസിയേഷന്‍ സട്ടന്‍സറെ(മാസിന്റെ) ഫാമിലി ടൂര്‍ കെങ്കേമമായി.രാവിലെ 8 മണിക്ക് സട്ടനില്‍ നിന്ന് യാത്ര തിരിച്ച അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ കോര്‍ച്ചെസ്റ്റര്‍ മൃഗശാല സന്ദര്‍ശിച്ചു.തുടര്‍ന്ന് സൗത്തന്‍ഡ് ബീച്ചിലേക്ക് തിരിച്ച അംഗങ്ങള്‍ അവിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വീറും വാശിയും നിറഞ്ഞ വിവിധ മത്സരങ്ങളും നടത്തി.രാത്രി 8 മണിക്ക് ഡിന്നറോടു കൂടി ഫാമിലി ഫണ്‍ ഡേയും ടൂറും അവസാനിച്ചു.മാസിന്റെ പ്രഥമ ടൂര്‍ പ്രോഗ്രാം വളരെ ഭംഗിയോടും ചിട്ടയോടും കൂടി നടത്തുവാന്‍ പരിശ്രമിച്ച എല്ലാ കുടുംബാഗങ്ങള്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.പ്രസ്തുത ടൂര്‍ പ്രോഗ്രാമിനി മാസ് പ്രസിഡന്റ് ഷാജി മാത്യു,വൈ പ്രസിഡന്റ് റോജിന്‍ കുര്യാക്കോസ്,സെക്രട്ടറി ഫിലിപ്പ് കെ ജോയി,ട്രഷറര്‍ തോമസ് തരകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.