CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 27 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റില്‍ യുവജനധ്യാനം ആഗസ്റ്റ്, 9, 10 തിയതികളില്‍

ആധുനിക സംസ്‌ക്കാരവും, ജീവിതശൈലിയും, വിവരസാങ്കേതികവിദ്യയും, മനുഷ്യസമൂഹത്തില്‍ മൂല്യച്യുതിയും, യുവജനങ്‌ളില്‍ വിശ്വാസരാഹിത്യവും, കുറ്റകൃത്യങ്ങളും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ബെല്‍ഫാസ്റ്റ് C.L.C ' വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി'യുടെ നേതൃത്വത്തില്‍  യുവജനങ്ങള്‍ക്കായി ദ്വിദിന ധ്യാനം ഒരുക്കിയിരിക്കുന്നു. വചനം ശ്രവിച്ചും, പാപങ്ങള്‍ തിരിച്ചറിഞ്ഞും, അനുതപിച്ചും െ്രെകസ്തവവിശ്വാസത്തില്‍ ആഴപ്പെട്ടും, ദൈവത്തിനും, കുടുംബത്തിനും, സമൂഹത്തിനും സ്വീകാര്യരായിത്തീരുവാന്‍ ഈ അവസരം നിങ്ങള്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്  ധ്യാനത്തില്‍ പങ്കെടുക്കാന്‍ യുവസുഹൃത്തുക്കളെ, സീറോമലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോക്ടര്‍ ആന്റണി പെരുമായന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

 

 

 

ധ്യാനം നയിക്കുന്നത്    :  റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍

 

സ്ഥലം                   St Paul's Pastoral Cetnre, BT 12 6 AB




കൂടുതല്‍വാര്‍ത്തകള്‍.