CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 42 Seconds Ago
Breaking Now

ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍

ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടത്തിവരുന്ന മലയാളം കണ്‍വെന്‍ഷനില്‍ കുടുംബ സമേതം വന്നു പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിപ്പാനും താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുത്തു ക്രിസ്തീയ നവീകരണത്തില്‍ ഭാഗഭാക്കുകള്‍ ആകുവാനും ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിച്ചു കൊള്ളുന്നു .ഈ മാസത്തെ കണ്‍വെന്‍ഷന്‍16-08 2014 രാവിലെ 09 :00 മണി മുതല്‍ വൈകുന്നേരം 04 :00 മണിവര നടത്തപ്പെടുന്നതാണ്.കണ്വെന്‍ഷനോടനുബന്ധിച്ച്,വചന പ്രഘോഷണം,കുമ്പസാരം,ദൈവ സ്തുതി കീര്‍ത്തനങ്ങള്‍ ,ദിവ്യകാരുണ്യആരാധന ,വിശുദ്ധകുര്‍ബാന , രോഗശാന്തി ശുശ്രൂഷ മുതലായ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.

 

 

Fr .Kuriakosepunnolil.v.c

Contact No:fr kuriakose:07459680341,01325 469400,

Regi Mathew:07552619237

 

 

Address to reach the rtereat cetnre

 

 

 

Carmel divine rtereat cetnre,Carmeliteconvent,NunneryLane,

Darlington,DL3 9PN

Distance from darlington railway station :2.3 miles

Useful taxi numbers:01325 381999,01325 468888,01325 466664

 

 

 




കൂടുതല്‍വാര്‍ത്തകള്‍.