Dates ചെറുതായി അരിഞ്ഞത്-2 കപ്പ്
നട്സ്-1 കപ്പ്
desicated coconut-1 കപ്പ്
cornflakes-ഒന്നര കപ്പ്(ഒന്നു crush ചെയ്തത്)
പഞ്ചസാര-1 കപ്പ്
ബട്ടര്‍-ഒന്നര ടേബിള്‍ സ്പൂണ്‍
വെള്ളം-കാല് കപ്പ്
പഞ്ചസാര വെള്ളം ഒഴിച്ച് അടുപ്പില്‍ വച്ച് പാനിയാക്കി അതില്‍ ബട്ടര്‍ ചേര്‍ത്തിളക്കി അതില്‍ അരിഞ്ഞുവച്ചിരിക്കുന്ന ഡേറ്റ്സ് ഇട്ട് ഇളക്കത്തില്‍ കൂട്ടത്തില്‍ desicated coconut ഉം നട്സും കോണ്‍ഫ്ലേക്ക്സും ഇട്ട് ഇളക്കി ഉരുട്ടാന്‍ പരുവത്തില്‍ ഇറക്കിവയ്ക്കുക.ഉണ്ടയായി ഉരുട്ടി desicated coconut ലേയ്ക്ക് ഇടുക.