യൂറോപ്പിലെ മലയാളി വോള്‍ബോള്‍ പ്രേമികള്‍ക്കായി ഈ ഒക്ടോബര്‍ 4ന് (ശനിയാഴ്ച) കേംബ്രിഡ്ജില്‍ വീണ്ടും ഇതാ ഒരു മത്സരവേദി ഒരുങ്ങുന്നു.കേംബ്രിഡ്ജ് ഷെയറിലെ പ്രമുഖ മലയാളി വോളിബോള്‍ ടീമുകളായ camebridge spikers ഉം cambridge chargersഉം സംയുക്തമായിട്ടാണ് വീണ്ടും ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് .യൂറോപ്പിന്റെ പല ഭാഗത്തു നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും ടീമുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ് .
ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സ്പോണ്സര്ഷിപ്പിനുമായി ഉടന്‍ ബന്ധപ്പെടുക
അനുജ്-07786982292
സിനോയ്-07412517719
ഡെന്നി-07882410913
ബിജു-07701095364
വാശിയേറിയ മത്സരം നേരിട്ടുകണ്ടാസ്വദിക്കുവാന് യൂറോപ്പിലെ എല്ലാ വോളിബോള്‍ പ്രേമികളേയും ഒക്ടോബര്‍ 4 ശനിയാഴ്ച കേംബ്രിഡ്ജിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.