CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 45 Seconds Ago
Breaking Now

കാന്തപുരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആഗസ്ത് 19 ന്

അഖിലേന്ത്യ സുന്നി  ഇംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി  അബൂബക്കര്‍ മുസലിയാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആഗസ്ത് 19 ചൊവാഴ്ച പ്രകാശനം ചെയ്യും.രാവിലെ 10 മണിക്ക് മര്‍കസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങ് മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും.കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.മര്‍കസ് പ്രസിഡന്റ് സയ്യിഗ് അലി ബാഫലി തങ്ങള്‍ അധ്യക്ഷത വഹിക്കും.നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.




കൂടുതല്‍വാര്‍ത്തകള്‍.