CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 16 Minutes 43 Seconds Ago
Breaking Now

പ്രിസ്റ്റണില്‍ ഓണാഘോഷത്തോ ടനുബന്ധിച്ച് ചിത്രരചനാ മത്സരം

ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.30-8-2014 ശനായാഴാച 2.30ന് രജിസ്‌ട്രേഷനോട് കൂടി മത്സരം ആരംഭിക്കും.മത്സര സമയം 2 മണിക്കൂര്‍ ആയിരിക്കും.ചിത്രരചനാ വിഷയം ''ഓണം'' എന്നുള്ളതാണ് .മത്സരാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ഇഷ്ടമള്ള മീഡിയ രചനയ്ക്ക് ഉപയോഗിക്കാം.ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കുനന അഞ്ച് ചിത്രങ്ങള്‍ FOP യുടെസെപ്തംബര്‍ 13ന് നടക്കുന്ന ഓണാഘോഷ ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനക്കാരെ നിശ്ചയിക്കുക.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഓണാഘോഷ വേളയില്‍ നല്‍കുന്നതായിരിക്കും.പ്രായ പരിധി 7 വയസു മുതല്‍ 18 വയസ്സുവരെ.രജിസ്‌ട്രേഷന്‍ ഫീസ് 1 പൗണ്ട് .മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 28-8-2014 5മണിയ്ക്ക് മുമ്പായി ബന്ധപ്പെടുക

 

മോനിച്ചന്‍ 07506139987

 

ജോജി ജേക്കബ്-07446992017

മത്സര വേദി

GALLOW WAY HALL PRESTON

 

PR2 3BS

PRESTON

 




കൂടുതല്‍വാര്‍ത്തകള്‍.