CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Minutes 46 Seconds Ago
Breaking Now

ഫാ സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍ ലണ്ടനില്‍

ഫാ സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍ ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നു.പരിശുദ്ധാത്മ ചൈതന്യത്തില്‍ വിശുദ്ധമായ കുടുംബ ജീവിതത്തിന് വഴികാട്ടിാകുന്ന വചന പ്രഘോഷങ്ങളും ആത്മീയ ചൈതന്യത്തിന്റെ കൃപകളും വര്‍ഷിക്കപ്പെടുന്ന ധ്യാനങ്ങളില്‍ സ്പിരിച്ച്വല്‍ ഷെയറിങ്ങ് ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഫാ ജോണ്‍സണ്‍ അലക്‌സാണ്ടറെ അറിയിക്കേണ്ടതാണ് (07438182 888)

 

ഇന്നും നാളെയും ക്രോയിഡോണിലെ സെന്റ് മേരീസ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെ നടത്തപ്പെടും

വിശദ വിവരങ്ങള്‍ക്ക്

ജോയി പീറ്റര്‍(07776233434)

ടെറന്‍സ് ആന്റണി(07862723589

 

 

21 മുതല്‍ 23 വരെ ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍ നടത്തപ്പെടും.21,22 തിയതികള്‍ നാലു മുതല്‍ ഒമ്പതു വരെ 23ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 5 വരേയും വൈകീട്ട് ഏഴ് മുതല്‍ ഒമ്പതു വരെയുമാണ് .

 

വിശദ വിവരങ്ങള്‍ക്ക്

 

കെ ജെ ജോണ്‍സണ്‍-07846239637

ഗാല്‍വിന്‍ ഗബ്രിയേല്‍-077515161

ജോളി ഫെര്‍ണാണ്ടസ്- 07984 583 017

 

ഞായറാഴ്ച എയില്‍സ്‌ഫോര്‍ഡിലെ ഔവര്‍ ലേഡി ഓഫ് അംസംപ്ഷന്‍ ചര്‍ച്ചില്‍ (ME20 7BX)

 

ആഘോഷമായ പാട്ടുകുര്‍ബ്ബന,ജപമാല,പ്രദക്ഷിണം,ദിവ്യകാരുണ്യ ആരാധനയും വചനപ്രഘോഷണവും നടക്കും.  




കൂടുതല്‍വാര്‍ത്തകള്‍.