ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ 11ാംമത് ഇടവക പെരുനാള് ഈ മാസം 30, 31 തീയതികളില്‍ ഭദ്രാസന മേത്രപോലിത H . G .Dr .Mathews Mar Thimothios തിരുമേനിയുടെ മുഖ്യ കര്മികതത്തില് നടത്തുന്നു.31 നു മെത്രപൊലിതയുടെ കാര്‍മികത്വത്തില്‍ വി : കുര്‍ബാനയും, രാസയും harvest ഫെസ്റ്റിവലും നടത്തപ്പെടുന്നു.
പ്രസ്തുത ദിവസം തന്നെ ഇടവകയുടെ മുന്‍ വികാരിയും 11 വര്‍ഷം ബ്രിസ്റ്റോള്‍ ഇടവകയെ നയിച്ച Fr .Varghese Mathew (Lovely Achen ) ന്റെ യാത്രയപ്പും നടത്തപ്പെടുന്നു.
പ്രസ്തുത വിവരങ്ങള്‍ അടങ്ങുന്ന നോട്ടീസ് ചുവടെ .
VINOD V OOMMEN
Phone: 07402082867