CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 5 Seconds Ago
Breaking Now

ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ഓള്‍ യുകെ ക്രക്കറ്റ് ടൂര്‍ണമെന്റ് ഇന്ന്

ഹേവാര്‍ഡ്‌സ് ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് രാവിലെ 9 മണി മുതല്‍ ഹേവാര്‍ഡ്‌സ് ഹീത്ത് ക്രിക്കറ്റ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്.ടൂര്‍ണമെന്റ് ക്ലബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് വെസ്റ്റ് സസെക്‌സ് കൗണ്‍സിലര്‍ സുജന്‍ വിക്രമാദിത്തി ഉത്ഘാടനം ചെയ്യും.ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് എഫ്എഫ്‌സി ത്രില്ലര്‍ ,എഫ്എഫ്‌സി ചലഞ്ചര്‍,ഹം ഹേവാര്‍ഡ്‌സ് ഹീത്ത്,ഡോര്‍സെറ്റ് ഇന്‍ഡ്യന്‍സ് പൂള്‍.ഗ്രിഫിന്‍സ് ക്രിക്കറ്റ് ക്ലബ് ക്രോയിഡന്‍ തുടങ്ങിയ യുകെയിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കുന്നതാണ്

 

അഡ്രസ്

ഹേവാര്‍ഡ്‌സ് ഹീത്ത് ക്രിക്കറ്റ് ക്ലബ്ബ്

ഹേവാര്‍ഡ്‌സ് ഹീത്ത്

വെസ്റ്റ് സസെക്‌സ്

RH 16 3 DN

 

 

 




കൂടുതല്‍വാര്‍ത്തകള്‍.