CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Minutes 59 Seconds Ago
Breaking Now

സട്ടനില്‍ മാസിന്റെ ഓണാഘോഷം സെപ്തംബര്‍ 13ശനിയാഴ്ച

മലയാളി അസോസിയേഷന്‍ സട്ടന്‍ മാസിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 13 ശനിയാഴ്ച രാവിലെ 10 മുതല്‍ സട്ടന്‍ സെന്റ് ബര്‍ണബാസ് പാരിഷ് ഹാളില്‍ വച്ച് നടത്തുന്നതാണ് .രാവിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അത്തപ്പൂക്കളമൊരുക്കും.തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറും.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ.തുടര്‍ന്ന് വിവിധ ഓണക്കളികള്‍.പിന്നീട് മത്സര വിജയികള്‍ക്ക് പ്രസിഡന്റ് ഷാജി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് സമ്മാനം വിതരണം ചെയ്യുന്നതായിരിക്കും.

സെന്റ് ബര്‍ണബാസ് ചര്‍ച്ച് ഹാള്‍

സട്ടന്‍ 

SM1 4 NP

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ഷാജി മാത്യു-07949080671

ഫിലിപ്പ് കെ ജോയ്-07411329016

റോജിന്‍ കുര്യാക്കോസ്-07588665407

 

 




കൂടുതല്‍വാര്‍ത്തകള്‍.