CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 30 Minutes Ago
Breaking Now

പരിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍ ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആഘോഷിക്കുന്നു ; സെപ്റ്റംബര്‍ ഏഴിന്

പരിശുദ്ധ മാതാവിന്റെ ജനന തിരുനാനാളിനു മുന്നോടിയായുള്ള പ്രാര്‍ത്ഥനാശുശ്രൂക്ഷകള്‍ ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ ഏഴ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 നു വിശുദ്ധ കുര്‍ബാനയോടെ തുടങ്ങുന്ന ആഘോഷങ്ങള്‍ ജപമാലറാലി, സ്‌നേഹവിരുന്ന്  തുടങ്ങിയവയോടെ സമാപിക്കും.മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാനും അതുവഴി ജീവിത വിശുദ്ധികരണം നേടുവാനുമുള്ള അവസരം വിനിയോഗിക്കാന്‍ ധ്യാനകേന്ദ്രം ഡെയറെക്ടര്‍ ഫാ. കുര്യാക്കോസ് പുന്നോലില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അഡ്രസ്: ഡിവൈന്‍ കാര്‍മേല്‍ റിട്രീറ്റ് സെന്റര്, ഡാര്‍ലിംഗ്‌ട്ടെന്‍ DL3 9PN.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് പുന്നോലില്‍: 07918611669 

 




കൂടുതല്‍വാര്‍ത്തകള്‍.