CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 1 Seconds Ago
Breaking Now

സോജിയച്ചന്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒരുക്ക ശുശ്രൂഷ സെപ്തംബര്‍ 11ന്

അടുത്ത തലമുറയ്ക്ക് ക്രിസ്തീയ വിശ്വാസ കൈമാറ്റം ലക്ഷ്യം വച്ചുകൊണ്ടുള്ള നവ സുവിശേഷവല്‍ക്കരണത്തിന്റെ ഭാഗമായ ലണ്ടന്‍ കണ്‍വെന്‍ഷന്റെ ഒരുക്ക ശുശ്രൂഷ സെപ്തംബര്‍ 11ാം തിയതി വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വരെ വാല്‍ത്താംസ്റ്റോ കാത്തലിക്ക ദേവാലയത്തില്‍ നടക്കും.

ജോസ് അന്തിയാം കുളം അച്ചന്റെ നേതൃത്വത്തില്‍ സോജി ഓലിക്കലച്ചനും ജോണ്‍സണ്‍ അലക്‌സാണ്ടര്‍ അച്ചനും സെഹിയോന്‍ ടീമും ശുശ്രൂഷകളും നയിക്കും.

കത്തോലിക്കാ സഭ നേതൃത്വം നല്‍കുന്ന നവ സുവിശേഷവല്‍ക്കരണത്തില്‍ വിവിധ ശുശ്രൂഷകളില്‍ പ്രേഷിതരാകുവാന്‍ ആഗ്രഹിക്കുന്നവരെ ഒരുക്ക ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു

Our lady and St George church

132 Shernhall street

WALTHAMSTON E 17 9HU

 

അടുത്ത ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18ാം തിയതി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ സാജു ഇലഞ്ഞിയില്‍ അച്ചനും ജോസ് അന്തിയാം കുളം അച്ചനോടൊപ്പം ശുശ്രൂഷ നയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ഫാ ജോസ് അന്തിയാം കുളം-07472801507

തോമസ് ആന്റണി-0790387625

 

 




കൂടുതല്‍വാര്‍ത്തകള്‍.