ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ എല്ലാ മൂന്നാംശനിയാഴ്ചയും നടത്തിവരുന്ന മലയാളം കണ്‍വെന്‍ഷനില്‍ കുടുംബസമേധം വന്നു പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിപ്പാനും താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുത്തു ക്രിസ്തീയ നവീകരണത്തില്‍ ഭാഗഭാക്കുകള്‍ ആകുവാനുംഏവരേയുംസ്നേഹപൂര്വം ക്ഷണിച്ചുകൊള്ളുന്നു .ഈ മാസത്തെ കണ്വെന്ഷന് 20-9-2014 രാവിലെ
09 :00 മണി മുതല്‍ വൈകുന്നേരം 04 :00 മണിവരെ നടത്തപ്പെടുന്നതാണ്.കണ്‍വെന്‍ഷനോടനുബന്ധിച്ചു വചന പ്രഘോഷണം,
കുമ്പസാരം,ദൈവ സ്തുതി കീര്‍ത്തനങ്ങള്‍ ,ദിവ്യകാരുണ്യ ആരാധന ,വിശുദ്ധ കുര്‍ബാന ,രോഗശാന്തി ശുശ്രൂഷ മുതലായ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.
സ്നേഹപൂര്വംപ്രാര്ത്ഥനയോടെ
Fr .Kuriakose punnolil.v.c-mob:07918611669,01325 469400
Address to reach the rtereat cetnre
Carmel divine rtereat cetnre,Carmeliteconvent,NunneryLane,
Darlington,DL3 9PN
Distance from darlington railway station :2.3 miles
Useful taxi numbers:01325 381999,01325 468888,01325 466664