CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 36 Seconds Ago
Breaking Now

സ്വിന്‍ഡന്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാള്‍ സെപ്തംബര്‍ 14ന്

വിശുദ്ധ കത്തോലിക്കാ സഭയുടെ അമ്മയും ജപമാല റാണിയുമായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുന്നാള്‍ സ്വിന്ഡന്‍ ഹോളിഫാമിലി ദേവാലയത്തില്‍ 14 ഞായറാഴ്ച നടക്കുന്നു.12 മണിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത് .ആഘോഷമായ പാട്ടുകുര്‍ബ്ബാന നയിക്കുന്നത് ഫാ ജോയി വയലില്‍,ഫാ പോള്‍ വെട്ടിക്കാട്ട്,ഫാ സജി നീണ്ടൂര്‍ ഫാ റോമി ആശാരിപറമ്പില്‍ എന്നിവരാണ് .ശേഷം സ്‌നേഹവിരുന്നുമുണ്ടാകും.

പരിശുദ്ധ അമ്മയുടെ മധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു




കൂടുതല്‍വാര്‍ത്തകള്‍.