CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 13 Seconds Ago
Breaking Now

ആന്തരിക സൗഖ്യ ധ്യാനം സെപ്തംബര്‍ 19ന്

റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ടച്ചനും ബ്രദര്‍ ഷാജി ഡിവൈനും നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം സെപ്തംബര്‍ 19ന് രാവിലെ 8.30 മുതല്‍ സെപ്തം 21 വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു.ധ്യാനാവസരത്തില്‍ വിശുദ്ധ കുര്‍ബ്ബാന,രോഗശാന്തി ശുശ്രൂഷ,ആന്തരിക സൗഖ്യശുശ്രൂഷ,ആരാധന,കുമ്പസാരിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ് .ഏവരും പങ്കെടുക്കുക.




കൂടുതല്‍വാര്‍ത്തകള്‍.