CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 51 Minutes Ago
Breaking Now

ത്രിദിന ധ്യാനം 17ന് ആരംഭിക്കുന്നു

ദൈവപിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ട് യേശു നാമത്തില്‍ ഒന്ന് ചേര്‍ന്ന്പരിശുധത്മാഭിഷേകത്താല്‍ നിറഞ്ഞു വിടുതലും, സൗഖ്യവും പ്രാപിക്കാന്‍, ദൈവത്തോടൊപ്പം ദൈവത്തെ സ്തുതിച്ചും, ആരാധിച്ചും, ദൈവ വചനം അനുസരിച്ചും ദൈവത്തിനു നമ്മെ തന്നെ ബാലിയര്‍പ്പിച്ചും ആയിരിക്കാന്‍ ഇതാ മൂന്നു ദിവസത്തെ ധ്യാനം.17 വെള്ളിയാഴ്ച 10 മണിക്ക് ആരംഭിച്ച് 19 ഞായര്‍ അഞ്ചു മണിക്ക് അവസാനിക്കും.

 

സ്ഥലം

st. Joseph's home, Lyndhurst road, Ashurst, Hants SO 40 7DU. 

ധ്യാനം നയിക്കുന്നത് 

 FR.Cyril Edamana and Br.Santhosh Karumathra.

 

 

താമസ സൗകര്യമൊരുക്കുന്നതിനായും മറ്റും 70 പൗണ്ട് അടച്ച് നേരത്തെ രജിസ്റ്റര്‍ ചെയ്യുക.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി

Roy: 07735514451

Sheril:07837895604

Lalu: 07988604706




കൂടുതല്‍വാര്‍ത്തകള്‍.