CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 44 Seconds Ago
Breaking Now

ജിഎംഎയുടെ ഓണാഘോഷം ഇന്ന്

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.രാവിലെ 9.30ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയോടെ ഓണപരിപാടികള്‍ക്ക് തുടക്കം കുറിക്കും.ഗ്ലോസ്റ്റര്‍ഷെയര്‍ മേയര്‍,ഡപ്യൂട്ടി മേയര്‍,സിറ്റി ചെയര്‍മാന്‍,ഡപ്യൂട്ടി ചെയര്‍മാന്‍,എംപി എന്നിവരുടെ നിറസാന്നിധ്യം ഓണാഘോഷത്തിന് മാറ്റ് കൂട്ടും.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് എല്ലാ ഒരുക്കങ്ങളും ജി എംഎ അംഗങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.ഷെഫ് വിജയുടെ ഓണ വിരുന്ന് ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.

പരിപാടി വന്‍ വിജയമാക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

സ്ഥലം 

The Crypt school,Pidesmead road,Glocester GL2 5AE




കൂടുതല്‍വാര്‍ത്തകള്‍.