CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 26 Minutes 49 Seconds Ago
Breaking Now

ഷെഫീല്‍ഡ് കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ തുടക്കം

ഷെഫീല്‍ഡ് കാത്തലിക് കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ തുടക്കം.സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ സോജി ഓലിക്കലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത് .

കുമ്പസാരമെന്ന കൂദാശ കൂടെകൂടെ സ്വീകരിക്കുന്നതിലൂടെ പരിശുദ്ധാത്മ കൃപകള്‍ വ്യക്തികളിലേക്ക് വര്‍ഷിക്കപ്പെടുന്നുവെന്നും എത്രമാത്രം അനുതപിക്കുന്നുവോ അത്രമാത്രം പരിശുദ്ധാത്മ കൃപകള്‍ വര്‍ഷിക്ക്‌പെടുന്നുവെന്നും മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന മാത്രം പോര പരിഹാര പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ നടത്തണമെന്നും ഫാ സോജി ഓലിക്കല്‍ പറഞ്ഞു.ഫാ സിജു കുന്നക്കാട്ടിന്റെ നേതൃത്വത്തിലാണ് ബൈബിള്‍ കണ്‍വെന്‍ഷന് വേണ്ടി നടത്തപ്പെടുന്നത്.ഇന്നും നാളെയും കണ്‍വെന്‍ഷന്‍ നടക്കും.

ഇന്ന് രാവിലെ 9 മുതല്‍ അഞ്ച് വരേയും നാളെ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ഒമ്പതു വരെയുമാണ് .

വിലാസം

St patric catholic church

Homestead road

 




കൂടുതല്‍വാര്‍ത്തകള്‍.