CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 6 Seconds Ago
Breaking Now

മാന്‍വെട്ടം സംഗമം ബെഡ്‌ഫോര്‍ഡില്‍

മാന്‍വെട്ടത്തു നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്ന മാന്‍വെട്ടം നിവാസികളുടെ അഞ്ചാമത് സംഗമം അതിവിപുലമായി ആഘോഷ പരിപാടികളോടെ ഒക്ടോബര്‍ 18ാം തിയതി ശനിയാഴ്ച നടത്തുന്നു

 

ബെഡ്‌ഫോര്‍ഡിലെ Marston village hall ല്‍ വച്ച് രാവിലെ 10 മണിക്ക് പരിപാടികള്‍ക്ക് തുടക്കമാകും.സുഹൃത്തുക്കളേയും സഹപാഠികളേയും കണ്ടുമുട്ടുവാനും പരിചയം പുതുക്കുവാനുമുള്ള സുവര്‍ണ്ണാവസരമാണിത് .എല്ലാ മാന്‍വെട്ടം നിവാസികളേയും ബെഡ്‌ഫോര്‍ഡിലേക്ക് സംഘാടകര്‍ ക്ഷണിക്കുന്നു.

Marston village hall

Bedford

MK43 OLA

കൂടുതല്‍ വിവരങ്ങള്‍ക്കായി

 

Sabichan-07545143061

Ajees-0781333851

Jomon-07526536707

 

സാബു ചുണ്ടക്കാട്ടില്‍




കൂടുതല്‍വാര്‍ത്തകള്‍.