CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 3 Minutes 11 Seconds Ago
Breaking Now

കുമളി മരിയന്‍ റിട്രീറ്റ് സെന്ററില്‍ എല്ലാ ആദ്യ ശനിയാഴ്ചയും ആത്മീയ ശുശ്രൂഷ

കുമളി മരിയന്‍ റിട്രീറ്റ് സെന്ററില്‍ എല്ലാ ആദ്യ ശനിയാഴ്ചയും Rev, Fr. Domonic Valanmanal നയിക്കുന്ന ആത്മീയ ശുശ്രുഷ , ഇന്ത്യന്‍ സമയും രാവിലെ 9 മണി മുതല്‍ , ഗാന ശുശ്രുഷ യോടു കൂടി ആരംഭിക്കുന്ന കൃപാഭിഷേക പ്രാര്‍ത്ഥനയില്‍ , ജപമാല ,ദിവ്യബലി, ആരാധന , ബദ്ധന പ്രാര്‍ത്ഥന, രോഗ ശാന്തി ശുശ്രുഷ, വചന ശുശ്രുഷ, സ്തുതിപ്പ് എന്നിവയോട് കൂടി 3 മണിക്ക് സമാപിക്കുന്നു.

കൃപാഭിഷേക പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേക്ഷണംwww.marian.eventsonlive.com വഴി ലഭ്യം ആണ്. കുടുംബത്തോടെ വിശ്വാസത്തില്‍ വളരുന്നതിനും വചനാഭിക്ഷേകത്താല്‍ സൌഖ്യം പ്രാപിക്കാനും .ഈ ഏക ദിന ധ്യാനത്തിലേക്ക് യേശു നാമത്തില്‍ എല്ലാവരെയും സ്‌നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് www.marianrtereatcetnre.org സന്ദര്‍ശിക്കുക




കൂടുതല്‍വാര്‍ത്തകള്‍.