CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 5 Minutes 33 Seconds Ago
Breaking Now

സന്ദര്‍ലാന്‍ഡില്‍ കുടുംബ നവീകരണ ധ്യാനം 18,19 തിയതികളില്‍

പരിശുദ്ധാത്മാവിന്റെ അഭിക്ഷേകത്താല്‍ നിറയാനും, അത് സമൂഹത്തിലും കുടുംബത്തിലും ചലനങ്ങള്‍ സൃഷ്ട്ടിക്കാനും , 

വ്യക്ത്തി ജീവിതങ്ങള്ക്ക്് പുതുജീവന്‍ പ്രാപിക്കുവാനുള്ള അവസരത്തിനായി, നോര്ത്ത് ഇന്ത്യയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബഹു. ഫാ. ബിനോയ് പുതിയേടത്ത്. V.C   നയിക്കുന്ന ക്രിസ്മസ്സിനു ഒരുക്കമായുള്ള കുടുംബനവീകരണധ്യാനം സന്ദര്‍ലാന്‍ഡില്‍ വെച്ച് നടത്തപ്പെടുന്നു. മാധ്യസ്ഥ പ്രാര്ത്ഥംന ,കുമ്പസ്സാരം, കുടുംബ നവീകരണത്തിനായുള്ള  പ്രത്യേക പ്രാര്ത്ഥതനകള്‍, രോഗി ശുശ്രൂക്ഷ, ഗാന ശുശ്രൂക്ഷ, കുമ്പസ്സാരം തുടങ്ങിയവ ധ്യനാവസരത്തില്‍ ഉണ്ടായിരിക്കും. ഈ അവസരത്തില്‍ നോര്ത്ത്  ഈസ്റ്റിലെ എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു. 

 

ധ്യാനവേദി:  സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാണ്ട് SR4 6HP

 

സമയം ഒക്ടോബര്‍. 18 ശനി – 10.15AM TO 4.00PM., 19  ഞായര്‍ 12.00  TO 5.30PM.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07852582217, 07590516672

 

 




കൂടുതല്‍വാര്‍ത്തകള്‍.