CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 56 Seconds Ago
Breaking Now

അനുഗ്രഹരാത്രി അഭിഷേക രാത്രി

എല്ലാ മാസത്തിന്റേയും രണ്ടാം വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ശുശ്രൂഷ ഫാ ജോസ് അന്തിയാംകുളം നേതൃത്വം നല്‍കും.ദേശത്തിന്റെ മേല്‍ കര്‍ത്താവിന്റെ കരുണ വര്‍ഷിക്കപ്പെടുവാന്‍.തകര്‍ന്ന കുടുംബങ്ങളില്‍ യേശുവിന്റെ സമാധാനവും രക്ഷയും ലഭിക്കാന്‍...

അത്ഭുതകരമായ രോഗശാന്തികളും അടയാളങ്ങളും സംഭവിക്കാന്‍ പുത്തന്‍ പെന്തക്കുസ്താ അനുഭവം യുകെയിലും യൂറോപ്പിലും സംഭവിക്കുവാന്‍..അഭിഷിക്തകരങ്ങള്‍,ആത്മീയ ശുശ്രൂഷകള്‍,ശക്തി പ്രാപിക്കുവാന്‍...യേശു രാജ്യത്തിനായി ദൈവ മഹത്വത്തിനായി നമുക്ക് കരങ്ങള്‍ കോര്‍ക്കാം.ദൈവസന്നിധിയില്‍ നിലവിളിക്കാം.ജപമാല,പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്,ആരാധന,വിശുദ്ധ ബലിയര്‍പ്പണത്തോടപ്പം ഫാ ജോസ് നയിക്കുന്ന രോഗികള്‍ക്കായുള്ള പ്രത്യേക എണ്ണ നേര്‍ച്ച ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

 

അഡ്രസ്

OUR LADY OF COMPASSION RC CHURCH

UPTON PARK

LONDON E13 9AX

സമയം-10.00-5.00

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ക്രിസ്റ്റി സെബാസ്റ്റിയന്‍-07828708849

കുരുവിള-07956242965

 

 




കൂടുതല്‍വാര്‍ത്തകള്‍.