CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 43 Seconds Ago
Breaking Now

നോര്‍ത്ത് വെയില്‍സ് : ജപമാലതിരുനാളിനോട് അനുബന്ധിച്ച് ഹോളിവെല്‍ തീര്‍ത്ഥാടനവും വിശുദ്ധകുര്‍ബാനയും

റെക്‌സാം രൂപതയിലെ ക്രിസ്തീയ കുടുംബങ്ങളില്‍ നടന്നുവരുന്ന കൊന്തനമസ്‌കാരത്തിന്റ സമാപനം പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവും വെയില്‍സിലെ ലൂര്‍ദ് എന്നു പ്രശസ്തവുമായ ഹോളിവെല്ലില്‍ വച്ച് നടത്തപ്പെടുന്നു. ഒക്ടോബര്‍ 25 ശനിയാഴ്ച, ഫാ റോയി കോട്ടയ്ക്കുപുറം Sdv., ഫാ ഷാജി പൂനാട്ട്, ഫാ അനില്‍ അക്കര Sdv എന്നിവരുടെ നേത്രത്വത്തില്‍ 2.15ന് ജപമാലയും തുടര്‍ന്ന് 3 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.പ്രാര്‍ത്ഥനയില്‍ പന്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.വിശുദ്ധകുളം സന്ദര്‍ശിക്കാന്‍ താല്പര്യമുള്ളവര്‍ നേരത്തെ എത്തിച്ചേരേണ്ടതാണ്. വിശുദ്ധകുര്‍ബാനക്കുശേഷം  വി. വിനിഫ്രഡിന്റ തിരുശേഷിപ്പ് വഹിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 

 

 

St. Winefrides Well.  Holywell, CH8 7PN.

ജെ കോനാടന്‍. 

J Konadan, Coordinator.  07985640577.

Fr Roy, Wrexham diocese  Coordinator for Kerala Catholics. 07763756881  

B Thomas,  Secretary. 07889971259

 




കൂടുതല്‍വാര്‍ത്തകള്‍.