ഗത് സെമനിക്കന് കണ്വെന്ഷന്(ലണ്ടന്‍ കണ്വെന്ഷന്) ഒക്ടോബര്‍ 18ാം തിയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണിവരെ ബാങ്കിങ്ങില്‍ നടക്കുന്നു.സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ സാജു ഇലഞ്ഞിയില്‍ ഫാ ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകള്‍ നയിക്കും.
യുവജനങ്ങള്‍ നയിയ്ക്കുന്ന ജപമാല പ്രദക്ഷിണത്തോടെ തുടങ്ങുന്ന ശുശ്രൂഷയില്‍ വി കുര്‍ബാന,വചന പ്രഘോഷണം,കുമ്പസാരം,ദിവ്യബലി ആരാധന,രോഗശാന്തി ശുശ്രൂഷ.ദിവ്യ കാരുണ്യ ആരാധന,രോഗശാന്തി ശുശ്രൂഷ,സ്പിരിച്ച്വല്‍ ഷെയറിങ്ങും ഉണ്ടായിരിക്കും.കിഡ്സ് ഫോര്‍ കിങ്ഡം നയിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
സൗജന്യ പാര്‍ക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ ജോസ് അന്തിയാംകുളം
കണ്വെന്ഷന് ഹാളിന്റെ അഡ്രസ്
CASIS BANQUETINg
6-8 THAMES ROAD
BARKING IG11 0HZ
തോമസ് കെ ആന്റണി