CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 30 Seconds Ago
Breaking Now

ഡിവൈന്‍ റീട്രീറ്റ് സെന്ററില്‍ മൂന്നു ദിവസത്തെ ധ്യാനം ഇന്നാരംഭിക്കും

മൂന്നു ദിവസം നീളുന്ന ധ്യാനം ഡിവൈന്‍ റീട്രീറ്റ് സെന്ററില്‍ ഒക്ടോബര്‍ 17ാം തിയതി രാവിലെ 10 മണിക്ക് ആരംഭിച്ച് ഞായറാഴ്ച 5 മണിയോടെ അവസാനിപ്പിക്കുന്നു,കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളുണ്ട് .ഫാ സിറിള്‍ എടമന,ഫാ സന്തോഷ് കരുമത്തറ എന്നിവരാണ് ധ്യാനം നയ്ക്കുന്നത് .

 

ബുക്കിങ്ങിനായി

Kuriakose Chacko: 07897671394

മുതിര്‍ന്നവര്‍ക്ക് 70 പൗണ്ടും കുട്ടികള്‍ക്ക് 30 പൗണ്ടും താമസസൗകര്യങ്ങളും മറ്റും ഒരുക്കുന്നതായി നല്‍കണം.7 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗജന്യമാണ് .

 

കൂടുതല്‍ വിവരങ്ങള്‍ക്കായി

 

t Roy: 07735514451,

Sheril:07837895604 or Lalu : 07988604706.

 

ധ്യാന കേന്ദ്രത്തിന്റെ അഡ്രസ്

 

Divine Retreat Centre,

 

St Augustine's Abbey, 

 

Ramsgate CT119PA




കൂടുതല്‍വാര്‍ത്തകള്‍.