CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 21 Seconds Ago
Breaking Now

ജപമാല രാഞ്ജിയുടെ തിരുനാള്‍ ഒക്ടോബര്‍ 31ന് ക്രോബറോയില്‍

അക്ഫീല്‍ഡ് ക്രോബറോ കാത്തലിക് കമ്മ്യൂണിറ്റിയുടെ കീഴില്‍ ഒക്ടോബര്‍ 31ന് വെള്ളിയാഴ്ച 3.30 മുതല്‍ ജപമാല രാഞ്ജിയുടെ തിരുനാള്‍ ആഘോഷമായി കൊണ്ടാടുന്നു.തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് ഫാ സിറിള്‍ ഇടമന നേതൃത്വം നല്‍കുന്നു,ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന,ജപമാല,ലദീഞ്ഞ്,തിരുന്നാള്‍ ഭക്ഷണം എന്നിവ ക്രമീകരിച്ചിരിക്കുന്നു.തിരുന്നാള്‍ ഒരുക്കങ്ങള്‍ക്ക് മാത്യു തോമസ്,ഷൈന്‍ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.തിരുന്നാളില്‍ പങ്കെടുക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി

ബിജോയ് ആലപ്പാട്ട്-07960000217

 

സ്ഥലം

 

സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് 

ചാപ്പല്‍ ഗ്രീന്‍

ഈസ്റ്റ് സസക്‌സ്

TN6 2LB




കൂടുതല്‍വാര്‍ത്തകള്‍.