CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 53 Seconds Ago
Breaking Now

ആവേശം വിതറി Huntington , Enfield മലയാളി അസോസിയേഷന്‍കള്‍ UUKMA ഈസ്റ്റ് ആന്ഗ്ലിയ കലാമേളയിലേക്ക്

 ഒക്ടോബര്‍ 26 തീയതി Southend നും Basildon നും ഇടയിലുള്ള യുകെയിലെ വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ Canvey Island ഇല്‍ നടക്കുന്ന അഞ്ചാമത്  UUKMA ഈസ്റ്റ് ആന്‍ഗ്ലിയ  കലാമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി UUKMA ഈസ്റ്റ് ആന്‍ഗ്ലിയ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ് അറിയിച്ചു . ഈവര്ഷം UUKMA യിലേക്ക് കടന്നുവന്ന Huntington , ഏന്‍ഫീല്‍ദ് മലയാളി അസോസിയേഷന്‍ കളുടെ പരിപൂര്‍ണ്ണ പങ്കാളിത്തം കലാമേളയില്‍ ഉണ്ടാകുമെന്ന് അദേഹം അറിയിച്ചു .

 

 ഇരുപത്തിയാറാം തീയതി രാവിലെ കൃത്യം 8.30 നു registration നടപടികള്‍ ആരംഭിക്കുകയും തുടര്‍ന്ന് 9.30 നു മൂന്നു സ്‌റ്റേജ് കളിലായി മത്സരങ്ങള്‍ആരംഭിക്കുകയും ചെയ്യും .പ്രഥമ മത്സരങ്ങള്‍ക്ക് ശേഷം 11.30 നു പ്രഥാന വേദിയില്‍ കലാമേള യുടെ ഔപചാരികമായ ഉതഘാടനം UUKMA National  Treasurer  അറ്  ഫ്രാന്‍സിസ് മാത്യു കവലക്കാടില്‍, Regional പ്രസിഡന്റ് ജൈസണ്‍ ചാകോച്ചന്‍, UUKMA National , Regional കലാമേള കളില്‍ Induvidual championship കരസ്ഥമാക്കിയ ഈസ്റ്റ് ആന്‍ഗ്ലിയ റീജ്യന്റെ അഭിമാന പാത്രങ്ങളായ സെബാസ്റ്റ്യന്‍ ഭരണിക്കുളങ്ങര (IMA ) , ANN MARY  JOJO (Bedford MA ) , സ്‌നേഹ സജി (Basildon M  A  ) , സഞ്ജന രമേശ് (Basildon M  A  ) തുടങ്ങിയവര്‍ സംയുക്തമായി നിര്‍വഹിക്കും.UUKMA സ്ഥാപക നേതാവും ഡഡഗങഅ യുടെ ആദ്യത്തെ നാഷണല് പ്രസിഡന്റുമായ വര്‍ഗ്ഗീസ് ജോണ്‍, UUKMA National വൈസ് പ്രസിഡന്റ് ഷാജി തോമസ് , ചമശേീിമഹ എക്‌സിക്യൂട്ടീവ് മെമ്പര്‍ രഞ്ജിത് കുമാര്‍, മുന്‍ ചമശേീിമഹ സെക്രട്ടറി എബ്രഹാം ലുക്കോസ്, ഡഡഗങഅ ജഞഛ ബാലാ സജീവ് കുമാര്‍ , മുന്‍ ൃലഴശീിമഹ  പ്രസിഡന്റ് ജോര്‍ജ് പൈലി , മുന്‍ സെക്രട്ടറി തോമസ് മാറാട്ട്കളം തുടങ്ങിയവരുടെ സജീവ സാന്നിധ്യം കലാമേള യില്‍ ആദ്യാവസാനം ഉണ്ടാകും .

 

 13 അസോസിയേഷന്‍ നുകളില്‍ നിന്നായി 280 ഓളം മത്സരാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുക്കുന്നതാണ്. വൈകിട്ട് 8.30 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ UUKMA National പ്രസിഡന്റ് വിജീ k p അദ്ധ്യക്ഷത വഹിക്കും . തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ അസോസിയേഷനുഉള്ള ബ്രിട്ടീഷ് പത്രം ചാമ്പ്യന്‍സ് ട്രോഫിയും നല്കപ്പെടും . സമാപന സമ്മേളനത്തില്‍ UUKMA ഈസ്റ്റ് ആന്‍ഗ്ലിയ treasurer സണ്ണി മത്തായി , വൈസ് പ്രസിഡന്റ് ബേബി തോമസ് , സ്‌പോര്ട്‌സ് co -ordinator  Austine Augistine , Chartiy co - ordinator ജെയിംസ് ജോസഫ് , ആര്ട്‌സ് co -ordinator അലക്‌സ് ലുക്കോസ് തുടങ്ങിയവര്‍ വിജയികള്ക്ക് ആശംസകള്‍ നേരും .

കലാമേള യിലേക്ക് ഏവരെയും ഡഡഗങഅ ഈസ്റ്റ് ആന്‍ഗ്ലിയ കമ്മിറ്റി സഹര്‍ഷം സ്വാഗതം ചെയുന്നു .

 കലാമേള നടക്കുന്ന വിലാസം

 

 

 The Paddock Communtiy  cetnre

 Long  Road

 Canvey Island

SS8 0JA

 




കൂടുതല്‍വാര്‍ത്തകള്‍.