CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 30 Seconds Ago
Breaking Now

സെന്‍ട്രല്‍ മാഞ്ചെസ്റ്ററില്‍ ഫാ ജോസഫ് പുത്തന്‍പുര നയിക്കുന്ന മൂന്നു ദിവസത്തെ കുടുംബ നവീകരണ ധ്യാനം ഒരുക്കങ്ങള്‍ പൂരത്തി ആയി

പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവും കപ്പുചിന്‍ സഭാ പ്രൊവിന്‍ഷ്യാല്‍ ഉം ആയ ഫാ ജോസഫ് പുത്തന്‍പുര നയിക്കുന്ന മൂന്നു ദിവസത്തെ ധ്യാനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും

സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ സീറോ മലബാര് കമ്മ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31,നവംബര്‍ 1,2 തീയതികളില്‍ Longsight st ജോസഫ് ദേവാലയത്തില്‍ വച്ചാണ് ദ്യാനം നടക്കുന്നത്.

വെള്ളി ശനി ദിവസങ്ങളില രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു വരെയും ഞായറാഴ്ച ഉച്ചക്ക് ഒരുമണി മുതല്‍ വൈകുന്നരം അഞ്ചു മണി വരയും ആണ് ധ്യാനം ക്രെമീകരിചിരിക്കുന്നത്

 

നാല് വയസ്സിനു മുകളിലേക്കുള്ള കുട്ടികള്ക്കായി പ്രത്യേക ബൈബിള്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്.

 

ധ്യാനത്തിന്റെ ഭംഗി ആയ നടത്തിപ്പിനായി വിവിധ കമ്മറ്റീ കളുടെ  നെന്ത്രുതോതില്‍ ഒരുക്കങ്ങള്‍ പൂരത്തി ആയതായി ട്രുസ്ടീ മാര് അറിയിച്ചു

 

 ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ  മലബാര് ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്

അനില്‍ അധികാരം 07912411072,ജോര്‍ജ് മാത്യു 07525628006

പള്ളിയുടെ അഡ്രസ്

Portland Crescent,

Manchester

 M13 0BU




കൂടുതല്‍വാര്‍ത്തകള്‍.