CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 31 Seconds Ago
Breaking Now

കൂടല്ലൂര്‍ കുടുംബ സംഗമം ഏപ്രില്‍ 24,25,26 തിയതികളില്‍

യുകെയിലെ ആദ്യ കേരള സംഗമങ്ങളില്‍ ഒന്നായ കൂടല്ലൂര്‍ സംഗമം 2015 ഏപ്രില്‍ 24,25,26 തിയതികളില്‍ നടക്കും.സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ മൂന്നുദിവസങ്ങളിലാണ് സംഗമ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് .2005 ല്‍ മാഞ്ചസ്റ്ററില്‍ തുടങ്ങിയ കൂട്ടായ്മയില്‍ നിരവധി കുടുംബങ്ങളാണ് പങ്കെടുത്തുവരുന്നത് .സംഗമ പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 30ന് മുമ്പായി ചുവടെ കൊടുത്തിരിക്കുന്ന നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജന്മ നാടിന്റെ ഓര്‍മ്മകള്‍ പുതുക്കി ബന്ധുമിത്രാദികളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനുമായുള്ള അസുലഭ മുഹൂര്‍ത്തങ്ങളിലേക്ക് ഏവരേയും ഭാരവിഹികള്‍ സ്വാഗതം ചെയ്യുന്നു

 

ബോബി പുളിക്കല്‍-07828449036

ബിനോയ് തയ്യില്‍-07728309933




കൂടുതല്‍വാര്‍ത്തകള്‍.