CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 46 Seconds Ago
Breaking Now
എനര്‍ജി ബില്‍ കൂടുതല്‍ അടയ്ക്കുന്നുണ്ടോ? ഡയറക്ട് ഡെബിറ്റില്‍ പണം അടയ്ക്കുമ്പോള്‍ ക്രെഡിറ്റില്‍ ബാക്കിയാകുന്ന തുക കുമിഞ്ഞ് കൂടിയാല്‍ റീഫണ്ട് വാങ്ങാം; കടവും കുറയ്ക്കാം, പലിശ നേടാം; സമ്മര്‍, വിന്റര്‍ സീസണുകളിലെ വ്യത്യാസം മുതലാക്കി എനര്‍ജി കമ്പനികള്‍
വൂപ്പിംഗ് കഫ് പൊട്ടിപ്പുറപ്പെട്ടു, മാസ്ക് അണിയാന്‍ രോഗികളോട് നിര്‍ദ്ദേശിച്ച് ജിപി സര്‍ജറികള്‍; അപ്പോയിന്റ്മെന്റുകള്‍ക്ക് എത്തുന്നവര്‍ മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശം; രാജ്യത്ത് സ്ഥിരീകരിച്ചത് 3000 കേസുകള്‍
എന്‍എച്ച്എസ് നഴ്സിനെ പ്രണയിക്കുന്ന രാജ്ഞിയുടെ പ്രിയപ്പെട്ട പേരക്കുട്ടി; ദീര്‍ഘകാലം കാമുകായിരുന്ന ലിന്‍ഡ്സേ വാലസുമായി ബന്ധം വേര്‍പ്പെടുത്തി ആഴ്ചകള്‍ തികയുന്നതിന് മുന്‍പ് പുതിയ ബന്ധം പരസ്യമാക്കി പീറ്റര്‍
ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ട് അടുത്ത ആഴ്ച ഹോം സെക്രട്ടറിയുടെ മേശപ്പുറത്തേക്ക്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടി വരുമെന്ന് ആശങ്ക; സ്റ്റഡി വിസ നിയന്ത്രണം കടുപ്പിച്ചാല്‍ യൂണിവേഴ്സിറ്റികള്‍ അടച്ച് പൂട്ടുമെന്ന് സീനിയര്‍ ടോറികളുടെ മുന്നറിയിപ്പ്
എന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്തതിന് നന്ദി! 43% നൈജീരിയക്കാരിയെന്ന് മെഗാന് മാര്‍ക്കിള്‍; ഹാരിയില്ലാതെ ഒറ്റയ്ക്ക് വിദേശ പരിപാടിയില്‍ പങ്കെടുത്ത് ഡച്ചസ്; റോള്‍ മോഡലെന്ന നിലയില്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മെഗാന്
രണ്ട് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ മൂന്ന് ടോറി എംപിമാര്‍ മറുകണ്ടം ചാടാനുള്ള പുറപ്പാടില്‍; നതാലി എല്‍ഫിക്കെയുടെ കൂറുമാറ്റത്തിന് പിന്നാലെ കൂടുതല്‍ ടോറികള്‍ ലേബറിലേക്ക്; 26 എംപിമാരെങ്കിലും ഒപ്പം വരുമെന്ന കണക്കുകൂട്ടലില്‍ പട്ടികയുമായി പ്രതിപക്ഷം
സോഷ്യല്‍ മീഡിയ വഴി ചോദ്യപേപ്പറുകള്‍ ചോര്‍ന്ന് കിട്ടിയാലും തുറക്കരുത്! ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്; പിടിക്കപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതമെന്ന് ഓഫ്ക്വാല്; പരീക്ഷാ ഹാളില്‍ ഫോണ്‍ കൊണ്ടുവന്നാലും അയോഗ്യത വരും
തുടര്‍ച്ചയായ ആറാം മാസവും പലിശ നിരക്കുകള്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് അരികിലേക്ക് നീങ്ങുന്നതായി സൂചനകള്‍; പ്രതീക്ഷയില്‍ വെള്ളമൊഴിച്ച് ചാന്‍സലര്‍; തിടുക്കത്തില്‍ പലിശ കുറയ്ക്കരുതെന്ന് ഉപദേശം?
വൂപ്പിംഗ് ചുമ ബാധിച്ച് ഇതുവരെ മരിച്ചത് അഞ്ച് നവജാത ശിശുക്കള്‍; 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രതിസന്ധി; 100 ദിവസം നീണ്ടുനില്‍ക്കുന്ന ചുമ ആശങ്കയാകുന്നു; ഗര്‍ഭിണികള്‍ വാക്സിനേഷന് നേടണമെന്ന് അഭ്യര്‍ത്ഥിച്ച് വിദഗ്ധര്‍
എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നഴ്സുമാരെ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് ചാകര; അവസാന നിമിഷം ഫ്രീലാന്‍സ് നഴ്സുമാരെ നല്കാന് ഒരു ഷിഫ്റ്റിന് 2000 പൗണ്ട് വരെ ചാര്‍ജ്ജ് ഈടാക്കുന്നു; കഴിഞ്ഞ 14 വര്‍ഷം ആവശ്യത്തിന് നഴ്സുമാരെ പരിശീലിപ്പിക്കാത്തതിന്റെ ഫലമെന്ന് ലേബര്‍
ഋഷി സുനാകിനെ തകര്‍ക്കാന്‍ കളംമാറി, ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി തീവ്രവലത് എംപിയുടെ വരവ്; പാര്‍ട്ടിയില്‍ ആരെയെല്ലാം സ്വീകരിക്കണമെന്നതിന് പരിധി വേണമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ്; പൊല്ലാപ്പായി പാര്‍ട്ടി മാറ്റം
രാജാവിനും, സഹോദരനും സമയമില്ലെങ്കില്‍ പോയി പണിനോക്കട്ടെ! ഹാരി രാജകുമാരനൊപ്പം ചേര്‍ന്ന് ഡയാന രാജകുമാരിയുടെ കുടുംബം; ഇന്‍വിക്ടസ് ഗെയിംസ് വാര്‍ഷിക പരിപാടിയില്‍ ഹാരി ഒറ്റയ്ക്കാകുമെന്ന കൊട്ടാരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റി
സ്കൂള്‍ വിദ്യാര്‍ത്ഥിയെ സെക്സിന് പരിപോഷിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കാത്തിരിക്കവെ അധ്യാപിക 'ഗര്‍ഭിണിയായി'; ഉത്തരവാദിതായത് മറ്റൊരു വിദ്യാര്‍ത്ഥി; ആരും അറിയരുതെന്ന് പറഞ്ഞ ബന്ധം സ്കൂളില്‍ പാട്ടായതോടെ കുരുക്കായി
ബ്രിട്ടന്റെ 90% ഭവന പ്രശ്നങ്ങള്‍ക്കും കാരണം കുടിയേറ്റക്കാര്‍? വിദേശികളുടെ ഒഴുക്ക് പബ്ലിക് സേവനങ്ങളില്‍ സമ്മര്‍ദമാകുന്നു; ഹൗസിംഗ് മേഖലയ്ക്ക് തിരിച്ചടി നല്കുന്ന പ്രധാന ഘടകം കുടിയേറ്റമെന്ന് കുറ്റപ്പെടുത്തി റിപ്പോര്‍ട്ട്; വിസകള്‍ പരിമിതപ്പെടുത്തണമെന്ന് മുന്‍ മന്ത്രിമാര്‍
യുകെയിലെ വിമാനത്താവളങ്ങളെ കുഴപ്പത്തിലാക്കി ഐടി തകരാര്‍; ബോര്‍ഡര്‍ ഫോഴ്സിന്റെ നിയന്ത്രണം കൈവിട്ടതോടെ എല്ലാ എയര്‍പോര്‍ട്ടിലും വലിയ നിര പ്രത്യക്ഷപ്പെട്ടു; യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നത് വന്‍ കാത്തിരിപ്പ്; പ്രശ്നം പരിഹരിച്ചെങ്കിലും കുരുക്ക് അഴിയാന്‍ സമയമെടുക്കും
മുസ്ലീം സമ്മര്‍ ഗ്രൂപ്പുകളുടെ വലയില്‍ വീഴുമോ സ്റ്റാര്‍മര്‍? 18 ഇന ആവശ്യം ഉന്നയിച്ച് മുസ്ലീം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നില്‍ തലകുനിക്കരുതെന്ന് ലേബര്‍ നേതാവിന് മുന്നറിയിപ്പ്; വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാത്തതിന് മാപ്പ് പറയണം, ശരിയത്ത് പെന്ഷന് വേണം?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
ഇൻഫാം കേന്ദ്രസമിതി കാഞ്ഞിരപള്ളിയിൽ
കാർഷിക പ്രതിസന്ധി: ഇൻഫാം കേന്ദ്രസമിതി നവംബർ 5 ബുധനാഴ്ച്ച കാഞ്ഞിരപള്ളിയിൽ
കൂടുതല്‍വാര്‍ത്തകള്‍.
ലിംകയുടെ നഴ്സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബ്രിട്ടണ്‍സ് ഗോട്ട് ടാലെന്‍സ് മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്‍സ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവന്‍ ലണ്ടന്‍, ഒപ്പം സൗന്ദര്യ മത്സരവും കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ബാന്‍ഡിന്റെ രൂപീകരണവും
സ്നേഹ സംഗീത രാവ് ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് ആഘോഷ രാവ് ; പാട്ടും നൃത്തവും ഒക്കെയായി വേദിയില്‍ നിറഞ്ഞാടി കലാകാരന്മാര് ; ആവേശത്തോടെ സ്വീകരിച്ച് കാണികളും
പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബോൾട്ടണിലെ മുട്ടുചിറക്കാർ
ലിവര്‍പൂള്‍ അക്ഷരവേദി ഉദ്ഘാടനം ഇന്ന്
ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ' സ്നേഹ സംഗീത രാവ് ' ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച ; ആദ്യ ഷോ ടിക്കറ്റ് ഫുള്‍, രണ്ടാമത്തെ ഷോയ്ക്ക് ഏതാനും ടിക്കറ്റുകള്‍ ബാക്കി
സി ആര് മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും
സ്നേഹ സംഗീത രാവ് മേയ് അഞ്ചിന് ബ്രിസ്റ്റോളില്‍ ; എസ്ടിഎസ്എംസിസി ചര്‍ച്ച് നിര്‍മ്മാണത്തിന് ഫണ്ട് സ്വരൂപിക്കാനൊരുങ്ങുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു
യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്സഭ തെരഞ്ഞെടുപ്പു കണ്വന്ഷന് 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്നാടന് ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍
സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര് റൂം
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രിസ്റ്റണ്‍ സ്ട്രൈക്കെസ് ചാമ്പ്യന്മാരായി
ഇനി ഉദയകാലം; ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി; ബോധവത്കരണ സെഷനുകളും, കലാപരിപാടികളുമായി വ്യത്യസ്തമായ ചടങ്ങ്; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍