CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 21 Seconds Ago
Breaking Now

ഐ.പി.സി-യു.കെ & അയ൪ലാ൯ഡ് റീജിയ൯ 8മത് ആനുവൽ കണ്‍വെ൯ഷ൯ ഒരുക്കങ്ങള്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം കൂടിയ മീറ്റിങ്ങില്‍ കണ്‍വെ൯ഷ൯ സംബന്ധിച്ചുളള പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ബ്രിസ്റ്റോൾ: 2015 മെയ്‌ 29,30,31 തിയതിക്കളിലാണ്‌ ബ്രിസ്റ്റോൾ ഐ.പി.സി  സഭയുടെ നേത്യത്തതില്‍ ആണ് കണ്‍വെ൯ഷ൯ നടക്കുന്നത്. മെയ്‌ 29,30 തിയതിക്കളിൽ ദി ഗ്രീൻവേ സെന്റര്, 119, ഡോണ്‍കാസ്ടർ റോഡ്‌, ബ്രിസ്റ്റോൾ BY10 5PY. 31ന് ഫിൽട്ടോൻ കമ്മ്യൂണിറ്റി സെന്റര്, ഇ.എൽ.എം പാർക്ക്‌, ബ്രിസ്റ്റോൾ, BS  34 7PSല്‍, റീജണിലെ ഏല്ലാ സഭകളുടെയും സംയുക്ത അഭിമുഖ്യത്തി ല്‍ ആത്മീയ സമ്മേളനം നടക്കും റീജിയ൯ സിഡന്റ്‌ പാസ്സ്റ്റ൪: ജേക്കബ്‌ ജോർജ് ഉദ്ഘാടനം ചെയും  ഐ.പി.സിയുടെ  ദേശിയ പ്രസിഡന്റ്‌ പാസ്സ്റ്റ൪: ജേക്കബ്‌ ജോണ്‍,  പാസ്സ്റ്റ൪ എം.കെ ജോർജ്, ഇവിജി ഷിബു തോമസ്‌ എന്നിവ൪ മുഖ്യ(പാസംഗിക൪ ആയ്യിരിക്കും, 

കുടുതൽ വിവരങ്ങൾക്ക്

പാസ്സ്റ്റ൪: ബാബു സക്കറിയ - 07865078162

പാസ്സ്റ്റ൪: സി.ടി എബ്രഹാം - 07878104772

പാസ്സ്റ്റ൪: വിനോദ് ജോർജ് - 07828807287

ബ്ര: ജോണ്‍ മാത്യു  - 07828294781

 




കൂടുതല്‍വാര്‍ത്തകള്‍.